റാണീപുരത്തും കോട്ടഞ്ചേരിയിലും കേബിൾ കാർ സാധ്യതാപഠനത്തിനായി 5.78 ലക്ഷം രൂപ അനുവദിച്ചു.

സാധ്യതാപഠനം നടത്താൻ 5.78 ലക്ഷം അനുവദിച്ചു ......


ബളാൽ പഞ്ചായത്തിലെയും പനത്തടി പഞ്ചായത്തിലെയും ( വെള്ളരിക്കുണ്ട് താലൂക്ക് )വിനോദസഞ്ചാരകേന്ദ്രങ്ങളായ റാണീപുരത്തെയും കോട്ടഞ്ചേരിയെയും ബന്ധിപ്പിക്കുന്ന കേബിൾ കാർ നിർമാണത്തിന്റെ സാധ്യതാപഠനത്തിനായി കാസർകോട് വികസനപാക്കേജിൽനിന്ന്‌ 5.78 ലക്ഷം രൂപ അനുവദിച്ചു.
കേബിൾ-കാർ നിർമിക്കുന്നതിനുള്ള പ്രോജക്ട് ജില്ലയിൽ സാധ്യമാണോ എന്നാണ് സാധ്യതാപഠനത്തിലൂടെ പരിശോധിക്കുന്നത്. രണ്ട് കിലോമീറ്റർ നീളവും 500 മീറ്റർ വീതിയും വരുന്ന റാണീപുരം-കോട്ടഞ്ചേരി ഇടനാഴിയും 10 കിലോമീറ്റർ നീളവും 500 മീറ്റർ വീതിയും വരുന്ന റാണീപുരം-ഇടക്കാനം ഇടനാഴിയിലുമാണ് സാധ്യതാപഠനം നടത്തുക.

കളക്ടറുടെ ഇടപെടൽമൂലം പദ്ധതിക്കാവശ്യമായ സ്ഥലം സ്വകാര്യവ്യക്തികൾ സൗജന്യമായി വിട്ടുതരാൻ തയ്യാറായിട്ടുണ്ട്.


Cable car feasability study connecting ranipuram to edakkanam  to begin. fund sanctioned for the study.

COMMENTS

Name

exclusive,1,promoted,3,അറിയിപ്പുകൾ,2,ജില്ലാ വാർത്തകൾ,1,ടൂറിസം,1,താലൂക്ക് വാർത്തകൾ,7,മാധ്യമ വാർത്തകൾ,11,സാമൂഹ്യ നീതി,1,
ltr
item
Vellarikundu News: റാണീപുരത്തും കോട്ടഞ്ചേരിയിലും കേബിൾ കാർ സാധ്യതാപഠനത്തിനായി 5.78 ലക്ഷം രൂപ അനുവദിച്ചു.
റാണീപുരത്തും കോട്ടഞ്ചേരിയിലും കേബിൾ കാർ സാധ്യതാപഠനത്തിനായി 5.78 ലക്ഷം രൂപ അനുവദിച്ചു.
സാധ്യതാപഠനം നടത്താൻ 5.78 ലക്ഷം അനുവദിച്ചു ......
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl6uDV9qdN2rJoDgiLIHsjhREc6MGlzMtoP5cAdLMaJuEN2QX9Hvtc-L_49C2oPaEqYwMzZAPXHtuoa09KsJ25r7J7cPuvHWCKmmCL6fPqguJ6vAsgWaMTytuIUw04UbTRgKwVtFxt9OLd/s640/tourism.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl6uDV9qdN2rJoDgiLIHsjhREc6MGlzMtoP5cAdLMaJuEN2QX9Hvtc-L_49C2oPaEqYwMzZAPXHtuoa09KsJ25r7J7cPuvHWCKmmCL6fPqguJ6vAsgWaMTytuIUw04UbTRgKwVtFxt9OLd/s72-c/tourism.jpg
Vellarikundu News
https://www.vellarikundu.com/2019/11/ranipuram-edakkanan-cable-car-study.html
https://www.vellarikundu.com/
https://www.vellarikundu.com/
https://www.vellarikundu.com/2019/11/ranipuram-edakkanan-cable-car-study.html
true
385512175172548345
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy