ബളാൽ ഗ്രാമപഞ്ചായത്തിലേ മാലോം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 17 ന് നടക്കും .ഇവിടെ മെമ്പറായിരുന്ന ശ്രീ പി.വി.മൈക്കിൾ ആന്തരിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഡിസംബർ 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലും വൈക്കം ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഡിസംബർ 17 ന് ഉപതിരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21 ന് പുറപ്പെടുവിക്കും. നാനിർദ്ദേശപത്രിക ഈ മാസം 21 മുതൽ 28 വരെ രാവിലെ 11 നും മൂന്നിനും ഇടയിൽ വരണാധികാരിക്ക് സമർപ്പിക്കാം. സൂക്ഷമപരിശോധന 29 ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ടാണ്. വോട്ടെടുപ്പ് ഡിസംബർ 17 ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. വോട്ടെണ്ണൽ ഡിസംബർ 18 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
ഇതുപ്രകാരം കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമപഞ്ചായത്തിലേ മാലോം വാർഡിലെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും . ഇവിടെ മെമ്പറായിരുന്ന ശ്രീ പി.വി.മൈക്കിൾ അന്തരിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
I could be glad assist you|that will assist you|that can assist you} out with slot recreation development queries. An estimated total price 우리카지노 for slot recreation development is $25,000. However, the cost can climb shortly with the components described above.
ReplyDelete